മഴുക്കീർ : വള്ളുവനാൽ പുത്തൻ വീട്ടിൽ ഗോപി ആചാരി ( 74 ) നിര്യാതനായി. സംസ്കാരം ഇന്ന്, രാവിലെ 11 ന് വീട്ടുവളപ്പിൽ . ഭാര്യ : പരേതയായ ഓമനയമ്മാൾ. കളീയ്ക്കലേത്തു കുടുംബാംഗമാണ്. മക്കൾ : ജയകുമാർ, പരേതനായ ശ്രീകുമാർ. മരുമക്കൾ : രമ ജയകുമാർ, ചന്ദ്രലേഖ ശ്രീകുമാർ