പന്തളം: തുമ്പമൺ മുട്ടം മങ്ങട്ടേത്ത് മേലെ മുറിയിൽ രവീന്ദ്രൻ നായർ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക്. ഭാര്യ: അജിത. മക്കൾ: അശ്വതി, അർച്ചന. മരുമക്കൾ: ശ്രീജിത്ത്, ശ്രീകുമാർ.