ളാക്കൂർ: ശാന്തി സദനത്തിൽ പരേതനായ രവീന്ദ്രൻ നായരുടെ (റിട്ട ഡിവിഷനൽ അക്കൗണ്ടന്റ് പി. ഡബ്ല്യു.ഡി) ഭാര്യ ടി. കെ. സുചേത കുമാരി (73, ഇളമണ്ണൂർ എച്ച്. എസ്. എസ്. റിട്ട. അധ്യാപിക) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. ഇലന്തൂർ ഉടയൻകാവിൽ കുടുംബാംഗമാണ്. മകൾ: ആർ. രാധിക (അസി. പ്രൊഫ. എം.എം. എൻ. എസ്. എസ്. കോന്നി) മരുമകൻ: കെ. ഗണേഷ് കുമാർ (അക്കൗണ്ടന്റ് വകയാർ എസ്. സി. ബി.)