05-sob-t-j-joseph
റ്റി.ജെ.ജോസഫ്

ചെങ്ങരൂർ:വശ്ശേരിൽ തുരുത്തിപ്പളളിൽ റ്റി.ജെ.ജോസഫ് (ജോണിക്കു​ട്ടി​-90) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് രാ​വിലെ 11 ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി​യിൽ. ഭാര്യ: തിരുവല്ല മണലിൽ ബംഗ്ലാവ് പരേതയായ ലില്ലിക്കുട്ടി.