അയിരൂർ: തായില്ല്യം പാട്ടാളത്തറയിൽ സഖറിയ കോരുത് (അച്ചൻകുഞ്ഞ് - 71) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : ആലീസ് സഖറിയ തുമ്പമൺ താഴേത്തുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: അനില, അഞ്ജു, അനൂപ്. മരുമക്കൾ: ജോജി, ഓസ്റ്റിൻ, പ്രിയ.