കുരമ്പാല: തെന്നാകുന്നേൽ തെക്കേവീട്ടിൽ എൻ. നാരായണൻസ്വാമി (90) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ശോഭന ചന്ദ്രൻ, സലില, മൃദുല നകുലൻ. മരുമക്കൾ: ചന്ദ്രൻ, പരേതനായ രാധാകൃഷ്ണൻ, നകുലൻ. സഞ്ചയനം: 10ന് രാവിലെ 8ന്.