ഇടയാറൻമുള: മനുഭവനത്തിൽ എം. വി. മോഹനൻ (62) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുശീല. മക്കൾ: സേതു, നീതു. മരുമക്കൾ: ശരണ്യ സുനീഷ് സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.