തടിയൂർ: ചെറുകര ആടിമാങ്കൽ ഏബ്രഹാം തോമസ് (കുഞ്ഞൂഞ്ഞൂട്ടി - 83) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് തടിയൂർ ബഥേൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ : മറിയാമ്മ ഏബ്രഹാം (ലൈസാമ്മ - പൂവണ്ണുംനിൽക്കുന്നതിൽ, കുമ്പളാംപൊയ്ക). മക്കൾ: റെജി, റെനി, കൊച്ചുമോൾ. മരുമക്കൾ: ബിനി (തുരുത്തിയിൽ - മന്ദമരുതി), ഷാജി (പ്ലാമൂട്ടിൽ - കോട്ടയം), ബോസ് (പുതിയത്ത - വടക്കുപുറം).