moly-john
മോളി ജോൺ

ഏഴംകുളം : പാലമുക്ക് വട്ടമുരുപ്പേൽ താഴേതിൽ മോളി ജോൺ (63) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഏഴംകുളം വടക്ക് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഏനാത്ത് മെതുകുമേൽ പുളിക്കകുന്നിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ ജോണി മത്തായി. മകൻ : സുബി ജോൺ ( ദുബായ് ). മരുമകൾ : ജീന സുബി.