ആഞ്ഞിലിത്താനം: വാഴനാൽ പരേതനായ വി. എം. ചാണ്ടിയുടെ (രാജു) ഭാര്യ മോളിക്കുട്ടി ചാണ്ടി (73) നിര്യാതയായി. സംസ്‌കാരം പിന്നീട്. തലവടി, തിരുതാടിയിലായ കരുവേലിൽ കുടുംബാംഗമാ​ണ്. മക്കൾ: റിനു അലക്‌സ്​ (കുവൈറ്റ്​ ), രാജേഷ് അലക്‌സ്​ (ദുബായ് ), റിക്കു അലക്‌സ്​ (കൊശമറ്റം ഫിനാൻസ് പരുമല ). മരുമക്കൾ: തിരുവല്ല കാവുംഭാഗം നെടുമ്പുറത്ത് ബിജു ഉമ്മൻ, കൊട്ടാരക്കര കെ. കെ വില്ലയിൽ സിജി രാജേഷ്, ബുധനൂർ പാലപ്പള്ളിൽ റോജി മാത്യു. കുന്നന്താനം ഗ്രാമപഞ്ചായത്തു മെമ്പർ ഗ്രേസി മാത്യു ഭർത്തൃ സഹോദരിയാ​ണ്.