congress-
106-) മത് കെ കരുണാകരൻ ജന്മദിന സ്മരണ

റാന്നി : റാന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.കരുണാകരന്റെ 106-ാം മത് ജന്മദിന സ്മരണം സംഘടിപ്പിച്ചു. എ. ടിജോയിക്കുട്ടി ഉദ്ഘാടനം ചെയ്തു. സി.കെ ബാലൻ അദ്ധ്യക്ഷത വഹിച്ചു.

എ.കെ ലാലു, വി.പി രാഘവൻ, സി.എ ജോമോൻ, പ്രമോദ് മന്ദമരുതി, ബിനോജ് ചിറയ്ക്കൽ, സൂസൻ മാത്യു, ഭദ്രൻ കല്ലയ്ക്കൽ, ഷിബു തോണിക്കടവിൽ, ഷാജി സാമുവൽ, രാജു മരുതിക്കൽ, ജോർജുകുട്ടി ഉതിമൂട് എന്നിവർ പ്രസംഗിച്ചു.