1
എബ്രഹാം ഈപ്പൻ

ആനിക്കാട് : മല്ലപ്പള്ളി മേലേത്തറ എന്റർപ്രൈസസ് ഉടമയും പാതിക്കാട് സെന്റ് പിറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലെ മുൻ സെക്രട്ടറിയുമായിരുന്ന ഏബ്രഹാം ഈപ്പൻ ( സണ്ണി - 65) നിര്യാതനായി. സംസ്കാരം നാളെ 1ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം പാതിക്കാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ :പുറമറ്റം നീരുപിലായിൽ കുടുംബാംഗം ലൂസി . മക്കൾ: ലിൻസ് (യു.കെ),ലിറ്റോ ( യു.കെ) ലിന്റാ. മരുമക്കൾ: ജെയ്സൺ പട്ടാഴി ( യു.കെ) പ്രീനു വാകത്താനം ( യു.കെ) .