മുറിപ്പാറ : വാക്കേലേത്ത് പുത്തൻവീട്ടിൽ പരേതനായ പി. സി. ബേബി (റിട്ട: കെ എസ് ഇ ബി) യുടെ ഭാര്യ അമ്മിണി ബേബി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് തുമ്പമൺ ബഥേൽ മാർത്തോമ്മാ ചർച്ചിൽ. മക്കൾ: മോനച്ചൻ (സയോന സ്റ്റുഡിയോ) , സുബി. മരുമക്കൾ: ലില്ലി, ജോൺസൺ.