06-sob-mariamma-cherian
മറിയാമ്മ ചെറിയാൻ

തോന്ന്യാമല :​ ചേറ്റുകടവിൽ പരേതനായ ചെറിയാന്റെ ഭാര്യ മറിയാമ്മ ചെറിയാൻ (79) നിര്യാതയായി. സംസ്‌കാരം നടത്തി.
മക്കൾ:​ ജെസി, ജോളി, ജോൺസൻ, ജിൻസി. മരുമക്കൾ:​ ടോമി, റോയ്, ഷൈൻ, ജിൻസി.