06-sob-v-s-chellappan
വി.എസ് ചെല്ലപ്പൻ

ചെങ്ങരൂർ: വല്ലകത്തുമണ്ണിൽ വി.എസ് ചെല്ലപ്പൻ (86) നിര്യാതനായി.സംസ്‌കാരം നടത്തി. ഭാര്യ: തുരുത്തിക്കാട് പ്ലാവുങ്കൽ റ്റി. കെ. കുഞ്ഞമ്മ. മക്കൾ: കൃഷ്ണകുമാരി (അങ്കണവാടി ടീച്ചർ), ശ്രീദേവി, ജയശ്രീ (അങ്കണവാടി ടീച്ചർ). മരുമക്കൾ: രമേശ് എം . കെ, രാജേന്ദ്രകുമാർ, രവീന്ദ്രൻ.