leksmikutty
ലക്ഷ്മിക്കുട്ടി

പത്തനാപുരം: പിടവൂർ എസ്.എൻ സദനം പ്രഭാകരപ്പണിക്കരുടെ ഭാര്യ ലക്ഷ്മിക്കുട്ടി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ അജി പണിക്കർ , അനിറ്റ്.ടി.പണിക്കർ, ആശ.പി.പണിക്കർ. മരുമക്കൾ: സിന്ധു, പരേതരായ രവി, റോയി.