mazha

അപകടം വിളിച്ചു വരുത്തരുത്.....ഇന്നലെ ജില്ലയിൽ പെയ്ത മഴയത്ത് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തി പോകുന്നവർ. കൈനകരിയിൽ നിന്നുള്ള ദൃശ്യം