കുളനട: മാന്തുക മാന്താനത്ത് ജഗന്നാഥൻ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : ഗീത. മക്കൾ : ജഗദീഷ്, ഗീതു. മരുമക്കൾ : നവീൻ, അശ്വനി