കോഴഞ്ചേരി: മേലുകര പുളിമൂട്ടിൽ കൊച്ചുപുത്തൻവീട് രവീന്ദ്രൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി രവീന്ദ്രൻ. മക്കൾ: അനു, രതീഷ്, രഞ്ജിത്ത്. മരുമക്കൾ: സുജിത്ത്, മാളു, ശ്രീദേവി.