കടപ്ര - മാന്നാർ : വിരുത്തിയിൽ പരേതനായ കൊച്ചുചെറുക്കന്റെ ഭാര്യ ചെല്ലമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കടപ്ര പൊതുശ്‌മശാനത്തിൽ. മക്കൾ : സുരേന്ദ്രൻ, പങ്കി, ഉഷ, പരേതരയ പൊന്നപ്പൻ, ഓമനക്കുട്ടൻ. മരുമക്കൾ : സാവത്രി, കനകമ്മ, ബാലക്യഷ്ണൻ, ഓമനക്കുട്ടൻ.