നിരണം : പൊയ്യാലിമാലിൽ ഏബ്രഹാം ഫിലിപ്പിന്റെ ഭാര്യ അന്നമ്മ ഏബ്രഹാം (മോളിക്കുട്ടി-77) നിര്യാതയായി. സംസ്കാരം തിങ്കാളാഴ്ച്ച രാവിലെ 11ന് നിരണം ഇമ്മാനുവൽ മാർത്തോമ്മ ഇടവകയിൽ. റാന്നി മണ്ണാകുളഞ്ഞി വാഴക്കുന്നത്ത് കുടുംബാംഗമാണ്. മക്കൾ: കൊച്ചുമോൾ, ജോമോൾ, ജോമോൻ. മരുമക്കൾ: വർഗീസ്, ജഗൻ, സുമൻ