seethalakshmi
സീതാലക്ഷ്മി

തിരുവല്ല : മതിൽഭാഗം സുദർശനം വീട്ടിൽ ഡോ. വി.എം വിജയന്റെ ഭാര്യ സീതാലക്ഷ്മി (തങ്കം -70) നിര്യാതയായി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: ഡോ: സേതുമാധവൻ (യു.കെ), സേതുലക്ഷ്മി (യു.കെ) മരുമക്കൾ: രജ്ഞീപ് കുമാർ (യു.കെ) ലക്ഷ്മി പ്രസാദ് (യു.കെ). സഞ്ചയനം 11ന് രാവിലെ 8ന്.