പന്തളം: പൂഴിക്കാട്ട് പടിഞ്ഞാറ് വിരുത്തിയ്യത്ത് പരേതനായ പരമേശ്വരന്റെ ഭാര്യ ചെല്ലമ്മ (88) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന്. മക്കൾ: ശാന്ത, രമണി, രവീന്ദ്രൻ, രാമകൃഷ്ണൻ, പരേതനായ വാസുദേവൻ. മരുമക്കൾ: തങ്കപ്പൻ, സുരേന്ദ്രൻ, ഗീത, ഉഷ, രമണി.