adv-satheesh-chathankari
അഡ്വ.സതീഷ് ചാത്തങ്കരി

തിരുവല്ല : തിരുവല്ല ബാർ അസോസിയേഷൻ പ്രസിഡന്റായി അഡ്വ.സതീഷ് ചാത്തങ്കരിയെയും സെക്രട്ടറിയായി അഡ്വ.എ.രമേഷിനെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ.അഡ്വ.ജോസഫ് നെല്ലാനിക്കൻ (വൈസ് പ്രസിഡന്റ്) അഡ്വ.വിബിത ബാബു (ജോ.സെക്രട്ടറി) അഡ്വ.ഡാനിയൽ തോമസ് കെ (ട്രഷറർ) അനൂപ് മോഹൻ, പ്രദീപ് കുമാർ വി, വിനീത വി,ബ്രൈറ്റ് കുര്യൻ, ശ്രീജിത്ത് തുളസിദാസ്, സൂര്യകൃഷ്ണ, നിധിൻ വർക്കി ഏബ്രഹാം കടവിൽ, സിജിൻരാജ് കെ, ജെറിൻ കെ.തോമസ്, ഡിബിൻ വർഗീസ് ബിജു (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ).