തിരുമൂലപുരം: കീച്ചേരിൽ പരേതനായ കെ. വി. നൈനാൻ ഭാര്യ: ഏലിയാമ്മ നൈനാൻ (77) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് സെന്റ് മേരീസ് മലങ്കര കത്തോലിക്കാപള്ളിയിൽ. നിരണം അറവനാലിൽ കുടുംബാംഗമാണ്. മക്കൾ: ബെന്നി, ഷിബി, റോസ് ലി, ബിന്ദു. മരുമക്കൾ: ലില്ലി, ലാലി, റെജി, ബിജു.