vaisakh
വൈശാഖ്

അടൂർ : ഹൃദയാഘാതത്തെ തുടർന്ന് അടൂർ സ്വദേശി വൈശാഖ് (28) ബഹറിനിലെ മുഹ്റക്കിലുള്ള താമസ സ്ഥലത്ത് മരിച്ചു. ബഹറിനിലെ സ്വകാര്യ കമ്പനിയിൽ എൻജിനീയർ ആയിരുന്നു. ഈ വരുന്ന ഒക്ടോബറിൽ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. അച്ഛൻ ഹരിക്കുട്ടൻ, അമ്മ പ്രീത, സഹോദരൻ വിഘ്നേഷ്