തിരുവല്ല : കുറ്റൂർ തെങ്ങേലി തൈപ്പറമ്പിൽ വീട്ടിൽ ജയന്റെ ഭാര്യ ഷീബ(53) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടു മണിക്ക് വീട്ടുവളപ്പിൽ. കാവുംഭാഗം മാഞ്ഞുക്കുന്നിൽ കുടുംബാംഗമാണ്. മകൻ: പ്രിൻസ്‌