പെരുമ്പെട്ടി: സരസ്വതി നിവാസിൽ (ആനവട്ടത്ത്) ജയപ്രകാശ് (52) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.കല്ലൂപ്പാറ വില്ലേജ് ഓഫീസിൽ ഉദ്യോഗസ്ഥനാണ്. ഭാര്യ: എഴുമറ്റൂർ മേലേക്കൂറ്റ് സുലേഖ. (സഹകരണ ബാങ്ക് എഴുമറ്റൂർ )മക്കൾ: ശ്രേയ, ശ്രേയസ്. അച്ഛൻ: പരേതനായ പ്രഭാകരൻ നായർ, അമ്മ: പരേതയായ സരസ്വതി അമ്മ. സഹോദരിമാർ: ഉഷ, ബിന്ദു.