നീറ്റ്, നെറ്റ് പരീക്ഷകൾ അട്ടിമറിച്ചതിനെതിരെ ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി നടത്തിയ ഇൻകം ടാക്‌സ് ഓഫീസ് മാർച്ചിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്ന പ്രവർത്തകൻ.