ചങ്ങനാശേരി: ചങ്ങനാശേരി എൻ.എസ്.എസ് ഹിന്ദു കോളേജിലെ 1995 -97 പ്രീഡിഗ്രി ഫോർത്ത് ഗ്രൂപ്പ് ബി- ബാച്ചിന്റെ പൂർവ വിദ്യാർത്ഥി കുടുംബ സംഗമം ഇന്ന് രാവിലെ 10ന് ചങ്ങനാശേരി അർകാലിയയിൽ നടത്തും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സഹപാഠികൾക്കുള്ള അവാർഡ് ദാനം, വിവിധ കലാപരിപാടികൾ, സദ്യ എന്നിവ ഉണ്ടായിരിക്കും. ബന്ധപ്പെടേണ്ട നമ്പർ: ബിജു കുമാർ - 9645497240, തോമസ് വാളംപറമ്പിൽ - 9745245141.