
ചെങ്ങന്നൂർ: വെണ്മണി വല്യതെക്കതിൽ വി.കെ.കുഞ്ഞുപിള്ള (98) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ : ചെല്ലമ്മ. മക്കൾ : സുനിൽ കുമാർ വി.കെ, സുമാരാജൻ, അനിൽ കുമാർ വി.കെ. മരുമക്കൾ: ബിന്ദു സുനിൽ, രാജൻ.കെ, വൃന്ദ അനിൽ. സഹോദരങ്ങൾ : ക്യാപ്റ്റൻ വി.കെ. ഗോപാലകൃഷ്ണൻ , വി.കെ.ഗംഗാധരൻ, വി.കെ.അംബുജാക്ഷി, പരേതരായ വി.കെ.ഭാരതിയമ്മ, വി.കെ.തങ്കമ്മ, വി.കെ.കരുണാകരൻ.