projects
റോട്ടറി ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു തിരുവല്ല : റോട്ടറി ക്ലബ്ബ് ഓഫ് തിരുവല്ല ഈസ്റ്റിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. ടീന ആന്റണി വിവിധ പ്രൊജക്ട്കളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ് ലിജോ മത്തായി അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് റവന്യു ഡയറക്ടർ മാത്യൂസ് കെ.ജേക്കബ്, അസി.ഗവർണർ അഭിലാഷ് ചന്ദ്രൻ, ജി.ജി ആർ സനൽ ജി പണിക്കർ, സെക്രട്ടറി റിൻസൺ മാത്യു, ട്രഷറർ ബിജു ലങ്കാഗിരി, വൈസ്‌മെന്റ് ക്ലബ്ബ് ഓഫ് ദുബായ് പ്രസിഡന്റ് സോണി ഏബ്രഹാം, വൈസ്‌മെന്‍സ് ഇന്റർനാഷണൽ സർവ്വീസ് ഡയറക്ടർ ജോബി ജോഷ്വാ, വൈസ് പ്രസിഡന്റ് കുര്യൻ ഫിലിപ്പ്, ജിനു കെ.തോമസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ലിജോ മത്തായി (പ്രസിഡന്റ്), റിൻസൺ മാത്യു (സെക്രട്ടറി), ബിജു ലങ്കാഗിരി (ട്രഷറർ) എന്നിവർ ചുമതലയേറ്റു. റോട്ടറി ക്ലബ്ബ് ഓഫ് തിരുവല്ല ഈസ്റ്റിന്റെ വിവിധ പ്രൊജക്ട്കളുടെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. ടീന ആന്റണി നിർവ്വഹിക്കുന്നു

തിരുവല്ല : റോട്ടറി ക്ലബ്ബ് ഒഫ് തിരുവല്ല ഈസ്റ്റിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. ടീന ആന്റണി വിവിധ പ്രൊജക്ട്കളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ലിജോ മത്തായി അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് റവന്യു ഡയറക്ടർ മാത്യൂസ് കെ.ജേക്കബ്, അസി.ഗവർണർ അഡ്വ.അഭിലാഷ് ചന്ദ്രൻ, ജി.ജി ആർ സനൽ ജി പണിക്കർ, സെക്രട്ടറി റിൻസൺ മാത്യു, ട്രഷറർ ബിജു ലങ്കാഗിരി, വൈസ്‌മെന്റ് ക്ലബ് ഓഫ് ദുബായ് പ്രസിഡന്റ് സോണി ഏബ്രഹാം, വൈസ്‌മെൻസ് ഇന്റർനാഷണൽ സർവ്വീസ് ഡയറക്ടർ ജോബി ജോഷ്വാ, വൈസ് പ്രസിഡന്റ് കുര്യൻ ഫിലിപ്പ്, ജിനു കെ.തോമസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ലിജോ മത്തായി (പ്രസിഡന്റ്), റിൻസൺ മാത്യു (സെക്രട്ടറി), ബിജു ലങ്കാഗിരി (ട്രഷറർ) എന്നിവർ ചുമതലയേറ്റു.