d
ഐ. എൻ. ടി. യു. സി ഏഴംകുളം മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡൻ്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്യുന്നു

ഏഴംകുളം : തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം എഴുനൂറ് രുപയായി വർദ്ധിപ്പിക്കണമെന്ന് ഐ.എൻ .ടി .യു .സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ആവശ്യപ്പെട്ടു.ഐ.എൻ .ടി .യു .സി ഏഴംകുളം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.വിജയൻ നായർ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് കുഴുവേലിൽ, തേരകത്ത് മണി , പി .കെ .മുരളി, എൻ. .ബാലകൃഷ്ണൻ ,ബിനുചക്കാലയിൽ ,വിമലാ മധു .കെ .വി .രാജൻ ,ജോബോയ് ജോസഫ് .ഇ .ലത്തിഫ് ,ജോയികൊച്ചുതുണ്ടിൽ ശ്രീദേവി ബാലകൃഷ്ണൻ ,സുരേഷ് കുമാർ ,എൻ .സുനിൽകുമാർ ,എം.ആർ .ജയകുമാർ ,എസ്.സുധാകരൻ ,ജെ .ജോൺസൺ ,സജീദേവി ,ദിനിൽ ,ഉഷാഗോപിനാഥ് ,ഓമന ചിറ്റുണ്ടയിൽ തുടങ്ങിയവർ പ്രസംഗിച്ചു . മണ്ഡലം പ്രസിഡന്റായി ആർ .ശിവൻകുട്ടി ചുമതലയേറ്റു .