തിരുവല്ല : കല്ലൂപ്പാറ കുന്നാംതടത്തിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ പൊടിയാടി വൈക്കത്തില്ലം കൈതക്കര വീട്ടിൽ ജഗദമ്മ (ലീലാമ്മ76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. മക്കൾ: രാജേഷ്, രാജീവ്.