08-sob-pn-sadanandan
പി. എൻ. സദാനന്ദൻ

കോന്നി പൂങ്കാവ് കോയിക്കലേത്ത് പി. എൻ. സദാനന്ദൻ (66, റിട്ട. ഹവിൽദാർ ഇന്ത്യൻ ആർ​മി) നി​ര്യാ​ത​നായി. സംസ്‌കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് 2 ന് വീട്ടുവ​ള​പ്പിൽ. ഭാര്യ: കെ. ജി. ല​തിക. മക്കൾ: കെ. എസ്. സലിത്ത് (എസ്. എഫ്. ഐ മുൻ കോന്നി ഏരിയ സെക്രട്ടറി), കെ. എസ്. സ​ലിഷ. മരുമക്കൾ: ചിഞ്ചു എസ്. ധരൻ, അഡ്വ. ബി. അരുൺ ദാസ് (ഡി.വൈ.എഫ്.ഐ. മുൻ ജില്ലാ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു. മലയാലപ്പുഴ മേഖല പ്രസിഡന്റ്)