manu-cp
മനു സി.പി

വല്ലന: ചക്കിട്ടമേലേതിൽ പരേതനായ പി.കെ പ്രഭാകരന്റെ മകൻ മനു സി.പി (52) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മാതാവ്: രത്നമ്മ . ഭാര്യ: പൂജ. മക്കൾ: കാർത്തിക് എം. പ്രഭാകർ, കൃഷ്ണ എം. പ്രഭാകർ.