ഇളമണ്ണൂർ: കരുണാലയം വീട്ടിൽ വിജയനാഥൻ (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഗിരിജ. മക്കൾ: വിപിൻ നാഥ്, വിദ്യാനാഥ്. മരുമക്കൾ: സജിത എസ്., ബൈനി. സഞ്ചയനം 14ന് രാവിലെ 8ന്.