08-sob-marykutti-thomas
മേരിക്കുട്ടി തോമസ്

കൊറ്റൻകുടി: പൂവ്വക്കടയിൽ പി.എസ് തോമസിന്റെ ഭാര്യ മേരിക്കുട്ടി തോമസ് (54) നിര്യാതയായി. സംസ്‌കാരം നാ​ളെ ഉ​ച്ച​യ്ക്ക് 1 ന് പെരുമ്പാറ ഡബ്ലിയു.എം.ഇ സഭയുടെ പരയ്ക്കത്താനം സെമിത്തേരി​യിൽ. വെണ്ണിക്കുളം കുന്നക്കാലി കുടുംബാംഗമാണ്. മക്കൾ: സൈജു (ബഹറിൻ), സിജു(മസ്‌ക​റ്റ്), റോയി. മരുമക്കൾ: അനീഷ് (സൗ​ദി), സുമി, സ്റ്റെഫി.