വെണ്ണിക്കുളം: നാരകത്താനി കുന്തറയിൽ സാബു. കെ. വർഗീസ് (68) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് കർത്തമാങ്കൽ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: ഇലന്തൂർ ചെമ്പകത്തിൽ കുടുംബാംഗം ലൈസാമ്മ. മക്കൾ. പ്രിൻസ് വർഗീസ് കെ. സാബു (ദുബായ്) പ്രിൻസി ആൽബിൻ (കുവൈറ്റ്) മരുമക്കൾ. ബ്ലെസി, ആൽബിൻ (കുവൈറ്റ്).