വെൺമണി :കൊല്ലകടവ് സി.എം എസ് എൽ.പി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് വെൺമണി മങ്ങാട്ട് ഏലിയാമ്മ ശാമുവേൽ (88) നിര്യാതയായി. സംസ്കാരം നാളെ രാവിലെ
10ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം വെൺമണി സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ. ഇടനാട് കൊല്ലരേത്തു കുടുംബാംഗമാണ്. ഭർത്താവ്. പരേതനായ സൂബേദാർ :എം. സി. ശാമുവേൽ. മക്കൾ :സുജ, പരേതനായ സജി. മരുമക്കൾ : മോളി ( കുന്നുംപുറത്ത്, ചെങ്ങന്നൂർ). റെജി (കടക്കിലേത്ത്, മുളക്കുഴ )