കോഴഞ്ചേരി ഈസ്റ്റ് : തോന്ന്യാമല അയ്യാന്തിയിൽ പരേതനായ ഏബ്രഹാം ജോണിന്റെ ഭാര്യ സാറാമ്മ ജോൺ (79) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് കോഴഞ്ചേരി ഈസ്റ്റ് വേങ്ങനിൽക്കുന്നതിൽ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ . മക്കൾ: സൈജു. എസ്. ജോൺ (അദ്ധ്യാപിക, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ കോഴഞ്ചേരി), സുജാ എസ്. ജോൺ (അദ്ധ്യാപിക മർത്തോമാ ഗേൾസ് ഹൈസ്‌കൂൾ കൊട്ടാരക്കര). മരുമക്കൾ:ചെറിയാൻ വി.ജോൺ (സണ്ണി) വേങ്ങനിൽക്കുന്നതിൽ, ബിജു. എസ്. തോമസ് കൊച്ചു കിഴക്കേതിൽ (ദുബായ്).