മുളക്കുഴ : കുഴീപൊയ്കയിൽ കെ.എസ്. രാജൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 2 ന് വീട്ടുവളപ്പിൽ. ഭാര്യ: സുനിത. മക്കൾ: ആതിര, അഭിമന്യു. മരുമക്കൾ :വൈശാഖ്,ബിനിമോൾ. സഞ്ചയനം ഞായർ രാവിലെ 9 മണി