അരീക്കര :തടപ്പറമ്പിൽ മേലേതിൽ വിജയൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : രമ. മക്കൾ : ജയൻ, അജയൻ, ജയലക്ഷ്മി. മരുമക്കൾ : മിനി, ഹിമ, ഷിനു.