കൂടൽ: മുറിഞ്ഞകൽ പാറക്കടവിൽ സിന്ധു ഭവനിൽ പി. കെ. സദാശിവൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ ഓമന. മകൾ: സിന്ധു. മരുമകൻ : സുഹൃത്ത് (ചെന്നീർക്കര).