09-sob-varghese-p-g

തുമ്പമൺ : പേരാണിക്കൽ കുടുംബാംഗവും മുംബയ് കല്യാൺ വെസ്റ്റിൽ സ്ഥിര താമസവുമായിരുന്ന വർഗീസ് പി. ജി. (തങ്കച്ചൻ -80) നിര്യാതനായി. സംസ്കാ​രം ഇ​ന്ന് രാ​വിലെ 10 ന് ശേഷം തുമ്പമൺ സെന്റ് മേരിസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ലിസി വർഗീസ്, കാറ്റാനം ഭരണിക്കാവ്, കൂടാരത്തുതറയിൽ കുടുംബാംഗം. മകൻ: സുനിൽ വർഗീ​സ് (മുംബയ്), മരുമകൾ: സുനു (അഞ്ചൽ).