09-sob-aleyamma-joswha

കുമ്പനാട് : കിഴക്കേവെള്ളിക്കര ചരുവിൽ കെ. സി. ജോഷ്വ (സി.പി.എം കുമ്പനാട് ബി ബ്രാഞ്ച് അംഗം, കെ.എസ്.കെ.ടി.യു മേഖല കമ്മിറ്റി അം​ഗം) യു​ടെ ഭാര്യ ഏലിയാമ്മ ജോഷ്വ (65) നി​ര്യാ​ത​യായി. സംസ്‌കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് 12ന് മുട്ടു​മൺ എ. ജി. ചർച്ചിന്റെ കിഴക്കേ വെള്ളിക്കര സെമിത്തേരിയിൽ. മക്കൾ: ജയ, ജിൻസി.