അയിരൂർ : കോറ്റാത്തൂർ പള്ളിക്കവടക്കേതിൽ രാകേഷ് വില്ലയിൽ പരേതനായ എം. എൻ. രാമകൃഷ്ണന്റെ മകൻ നിര്യാതനായ രാകേഷ് കൃഷ്ണന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മാതാവ്: സുശീല രാമകൃഷ്ണൻ. സഹോദരങ്ങൾ: വിദ്യാ രാമകൃഷ്ണൻ (അബുദാബി), ഡോ. വീണ രാമകൃഷ്ണൻ.