അയിരൂർ: പുതിയകാവ് പാറക്കാലായിൽ പ്രസാദ് കുമാർ പി. സി. (59) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ഗീത പ്രസാദ്. മക്കൾ: സന്ദീപ് എസ്. നായർ (ബഹ്റിൻ), സ്നേഹ പ്രസാദ് (യു.കെ). മരുമക്കൾ: സുധീഷ് കുമാർ ഇ എസ് (യു കെ) ഗീതു നായർ (ബഹ്റിൻ)