ഇടത്തിട്ട : തട്ട പാറക്കര എൻ.എസ്.എസ്. എൽ.പി. സ്‌കൂൾ റിട്ട: പ്രഥമാദ്ധ്യാപകൻ, രാഘവ വിലാസത്തിൽ കെ. രാഘവൻ ഉണ്ണിത്താൻ (95) നിര്യാതനായി. ഭാര്യ: പരേതയായ എൽ. ശാന്തകുമാരി കുഞ്ഞമ്മ (വടക്കടത്തുകാവ് ഉളിയനാട് കുടുംബാംഗം). മക്കൾ: ആർ. മോഹനൻ ഉണ്ണിത്താൻ, ആർ.രാധാകൃഷ്ണൻ ഉണ്ണിത്താൻ, ആർ. രാജേന്ദ്രൻ ഉണ്ണിത്താൻ (റിട്ട: പ്രഥമാദ്ധ്യാപകൻ , സെന്റ് ജോർജസ് മൗണ്ട് ഹൈസ്‌കൂൾ, കൈപ്പട്ടൂർ), എസ്. ശ്രീകല (തിരുവനന്തപുരം). മരുമക്കൾ: ആർ. ശ്രീകുമാരി (റിട്ട: അദ്ധ്യാപിക), പി. കാവേരി, ബി.ലേഖ (അദ്ധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, തുമ്പമൺ നോർത്ത് ), ജി. രാജേന്ദ്രക്കുറുപ്പ് ( ബിസിനസ്).