ഊന്നുകൽ: ഒറ്റപ്ലാക്കീഴിൽ റോബിൻ നിവാസിൽ രാജു ചാണ്ടിയുടെ ഭാര്യ ഓമന രാജു (64) നിര്യാതയായി സംസ്കാരം നാളെ രാവിലെ 10.30 ന് ഊന്നുകൽ ലിറ്റിൽ ഫ്‌ളവർ കത്തോലിക്കാ ദേവാലയത്തിൽ. ഊന്നുകൽ തുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: റോബിൻ രാജ്, രേഷ്മ രാജ്. മരുമകൾ: മെറിൻ രാജ്.